Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 5th Edition

ടി​വി​എ​സ് മോ​ട്ടോ​സോ​ളി​ന്‍റെ അ​ഞ്ചാം പ​തി​പ്പി​നു തു​ട​ക്കം

കൊ​​​​ച്ചി: ഇ​​​​രു​​​​ച​​​​ക്ര-​​​​മു​​​​ച്ച​​​​ക്രവാ​​​​ഹ​​​​ന നി​​​​ര്‍​മാ​​​​ണരം​​​​ഗ​​​​ത്തെ ആ​​​​ഗോ​​​​ള മു​​​​ന്‍​നി​​​​ര​​​​ക്കാ​​​​രാ​​​​യ ടി​​​​വി​​​​എ​​​​സ് മോ​​​​ട്ടോ​​​​ര്‍ ക​​​​മ്പ​​​​നി, ടി​​​​വി​​​​എ​​​​സ് മോ​​​​ട്ടോ​​​​സോ​​​​ള്‍ മോ​​​​ട്ടോ​​​​ര്‍​സൈ​​​​ക്കി​​​​ള്‍ ഫെ​​​​സ്റ്റി​​​​ന്‍റെ അ​​​​ഞ്ചാം പ​​​​തി​​​​പ്പി​​​​ന് തു​​​​ട​​​​ക്ക​​​​മി​​​​ട്ടു.

ഗോ​​​​വ​​​​യി​​​​ല്‍ ന​​​​ട​​​​ക്കു​​​​ന്ന ഫെ​​​​സ്റ്റി​​​​വ​​​​ലി​​​​ന്‍റെ ആ​​​​ദ്യ​​​​ദി​​​​നം ത​​​​ന്നെ ലോ​​​​ക​​​​മെ​​​​മ്പാ​​​​ടു​​​​മു​​​​ള്ള മോ​​​​ട്ടോ​​​​ര്‍​സൈ​​​​ക്കി​​​​ള്‍ പ്രേ​​​​മി​​​​ക​​​​ളു​​​​ടെ വ​​​​ലി​​​​യ പ​​​​ങ്കാ​​​​ളി​​​​ത്ത​​​​ത്തി​​​​ന് സാ​​​​ക്ഷ്യം വ​​​​ഹി​​​​ച്ചു. ലോ​​​​ക​​​​മെ​​​​മ്പാ​​​​ടു​​​​മു​​​​ള്ള 8,000ത്തി​​​​ല​​​​ധി​​​​കം റൈ​​​​ഡ​​​​ര്‍​മാ​​​​രാ​​​​ണ് ഈ ​​​​വാ​​​​ര്‍​ഷി​​​​കാ​​​​ഘോ​​​​ഷ​​​​ത്തി​​​​ല്‍ പ​​​​ങ്കു​​​​ചേ​​​​രു​​​​ന്ന​​​​ത്.

പു​​​​തി​​​​യ ടി​​​​വി​​​​എ​​​​സ് റോ​​​​ണി​​​​ന്‍ അ​​​​ഗോ​​​​ണ്ട​​​​യും ര​​​​ണ്ട് ക​​​​സ്റ്റം മാ​​​​സ്റ്റ​​​​ര്‍​പീ​​​​സു​​​​ക​​​​ളാ​​​​യ ടി​​​​വി​​​​എ​​​​സ് റോ​​​​ണി​​​​ന്‍ കെ​​​​ന്‍​സാ​​​​യി, ടി​​​​വി​​​​എ​​​​സ് അ​​​​പ്പാ​​​​ച്ചെ ആ​​​​ര്‍​ആ​​​​ര്‍310 സ്പീ​​​​ഡ്‌ലൈ​​​​ന്‍ എ​​​​ന്നി​​​​വ​​​​യും ആ​​​​ദ്യ​​​​ദി​​​​ന​​​​ത്തി​​​​ല്‍ ടി​​​​വി​​​​എ​​​​സ് മോ​​​​ട്ടോ​​​​ര്‍​ ക​​​​മ്പ​​​​നി പു​​​​റ​​​​ത്തി​​​​റ​​​​ക്കി.

Latest News

Up